---
title: "ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ 2 വരെ നീട്ടി"
english_title: "Ration distribution for the month of October has been extended till November 2"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/158564/Ration distribution for the month of October has been extended till November 2"
published_at: "2023-11-01T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541ec110785c_download_(1).jpeg"
keywords: []
---

# ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ 2 വരെ നീട്ടി

> **Lead Summary:** തിരുവനന്തപുരം: ആധാർ ഓതന്റിക്കേഷനിലുണ്ടായ തകരാറു കാരണം ഇന്നലെ 4 മണി മുതൽ റേഷൻ വിതരണത്തിൽ തടസം നേരിട്ടിരുന്നു.

## Article Content

തിരുവനന്തപുരം: ആധാർ ഓതന്റിക്കേഷനിലുണ്ടായ തകരാറു കാരണം ഇന്നലെ 4 മണി മുതൽ റേഷൻ വിതരണത്തിൽ തടസം നേരിട്ടിരുന്നു.

പ്രശ്നം ഭാഗീകമായി പരിഹരിച്ചിരുന്നെങ്കിലും വിതരണത്തിൽ വേഗതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തിൽ ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ 1, 2 തീയതികളിലേക്ക് കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/158564/Ration distribution for the month of October has been extended till November 2)